Dance Girl Fell Down from 15 Feet Up<br />കലാകാരന്മാരുടെ സുരക്ഷയെപ്പറ്റി ആശങ്കയുണര്‍ത്തുന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ് ഒരു വീഡിയോ. കലാപ്രദര്‍ശനത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണിട്ടും ഒട്ടും പതറാതെ സാഹചര്യത്തെ കൈകാര്യം ചെയ്ത ഡാന്‍സറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.